കാലമാകുന്ന പോത്തുംവണ്ടിയുടെ ചക്രപ്പാടുകൾ തേടിയുള്ള ഈ യത്നം തുടങ്ങിയത് ഭയപ്പാടോടെയാണ്...
ഈ ചരിത്ര രേഖക്ക് അവലംബം വെക്കാൻ രേഖകളൊന്നും തന്നെയില്ല.
നഷ്ടപ്പെട്ട പൈതൃകത്തിന്റെ ക്ലാവ് പിടിക്കാത്ത ഓർമ്മകളുമായി നമുക്കിടയിൽ ഇന്നും ജീവിക്കുന്ന പാലേമൂച്ചിക്കൽ ചന്ദ്രശേഖർ ആര്യാർ, എളശ്ശേരി അവറാൻ കാക്ക തുടങ്ങിയവരുടെ നർമ്മ സല്ലാപങ്ങൾക്കിടയിൽ ഒപ്പിയെടുത്ത വിവരങ്ങളാണിത്. പ്രസ്തുത വ്യക്തികളോടുള്ള ലേഖകന്റെ കടപ്പാട് പറഞ്ഞറിയിക്കാനാകാത്തതാണ്.
മാത്രമല്ല, പുതിയ തലമുറയിലെ ചരിത്രാന്വേഷികളായ സമദ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, ശബീർ അലി.കെ, പരേതനായ സുൽഫീക്കർ അലി മുതലായവരും ഈ ലേഖകന് താങ്ങായി.

No comments:
Post a Comment