ഒരു നാടിൻറെ ഭൂതകാല
സ്പന്ദനങ്ങൾ രേഖപെടുത്താൻ ഉള്ള
സ്പന്ദനങ്ങൾ രേഖപെടുത്താൻ ഉള്ള
എളിയ ശ്രമമാണിത് .
ചരിത്രം മറന്നവർ എന്ന് പുതുതലമുറയെ പഴിക്കാതിരിക്കാൻ
ഇത്തിരി ഓർമ്മക്കൂട്ടുകൾ ...
സ്മൃതിപഥങ്ങളുടെ തിരശീലകൾക്ക് അപ്പുറത്ത്നിന്ന്
പെറുക്കിയെടുത്ത ഈ ഓർമ്മക്കുറിപ്പുകൾക്ക്
പോരായ്മകൾ ഉണ്ടായേക്കാം
ചാത്തല്ലൂരിന്റെ ചരിത്രം സാർത്ഥകമാവുക
നിങ്ങളുടെ ഹൃദയത്തെ തൊടുമ്പോഴാണ്.
ദയവായി സ്വീകരിക്കുക.........
- എന്ന്
അഷ്ഫഖ് ജാഫർ കെ. പി
- എന്ന്
അഷ്ഫഖ് ജാഫർ കെ. പി
No comments:
Post a Comment